ഗ്ലോക്കോമ വാരം – അഹല്യയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

eiFR4MS18093

ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് കഴക്കൂട്ടം എ ജെ നേഴ്സിങ് സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. മാർച്ച് 12 മുതൽ 18 വരെയാണ് ഗ്ലോക്കോമ വാരം.

അഹല്യ ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോക്ടർ സൗമ്യ പി പി ബോധവൽക്കരണ ക്ലാസ് എടുത്തു. പി ആർ ഒ നിഹാൽ, സീനിയർ ഒപ്ടോമെട്രിസ്റ്റ് അഷിഖ, അഡ്മിനിസ്ട്രേറ്റർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!