കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ ദാഹശമനത്തിനായി സൗജന്യ സംഭാര വിതരണം ആരംഭിച്ചു.
സ്റ്റേഷൻ ഓഫിസർ അഖിൽ,ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം ആരംഭിച്ചത്.