Search
Close this search box.

നഗരൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Image only for representation

നഗരൂർ :നഗരൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി.നഗരൂർ പഞ്ചായത്ത് വാർഡ് 10 il ഇറത്തി നെടുമ്പറമ്പ് പഴവിള വീട്ടിൽ സുരേഷിൻ്റെ മകൾ സാന്ദ്ര സുരേഷിനെ (20) ആറ്റിങ്ങൽ അഗ്നിരക്ഷ സേന രക്ഷപെടുത്തി.

സേനാംഗമയ അഷ്റഫ് കിണറ്റില് ഇറങ്ങി മറ്റ് സേനംഗങ്ങളുടെ സഹായത്താൽ യുവതിയെ പരിക്കുകൾ ഇല്ലാതെ കരക്ക് എത്തിച്ച് സേന ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു.

ഗ്രേഡ് എ.എസ്.ടി. ഒ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ മറ്റ് സേനംഗങ്ങളായ എസ്എഫ്ആർഒ നജുമുദ്ദിൻ,നോബിൾ കുമാർ, ഷൈൻ,വിജിൽ ലാൽ,പ്രതീഷ് കുമാർ,സുജിത്ത് ഹോം ഗാർഡ് സുധീർ എന്നിവർ പങ്കെടുത്തു.

Photo : image only for representation

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!