ഇളമ്പ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു.
വേനൽ കനത്തതോടെ ജനങ്ങൾ ക്ക് ആശ്വാസംനൽകുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് സംഘങ്ങൾ വഴി തണ്ണീർ പന്തൽ കേരളം മുഴുവൻ ആരംഭിക്കുകയാണ്. ഉദ്ഘാടനം സംഘ പ്രസിഡന്റ് എം ബിന്ദു നിർവഹിച്ചു. ബോർഡ് മെമ്പർ രജനീഷ്, സെക്രട്ടറി മഞ്ജു, അജേഷ്, സുമ, എന്നിവർ പങ്കെടുത്തു,