Search
Close this search box.

“ലോക ജലദിനം” ഇനി ഞാൻ ഒഴുകട്ടെ – നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനം ആറ്റിങ്ങലിൽ

eiCRC0W75930

ലോക ജല ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങലിൽ ഇനി ഞാൻ ഒഴുകട്ടെ നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ നഗരസഭയിലെ വാർഡ് 10 പൈപ്പ്‌ലൈൻ തോടിന്റെ പുനരുജ്ജീവനപ്രവർത്തനം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി നിർവഹിച്ചു. വാർഡ് കൗൺസിലർ സുധാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ തുളസിധരൻപിള്ള, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല, ജനപ്രതിനിധികൾ, എച്ച്ഐ ധന്യ, ജെഎച്ച്ഐമാരായ അനിൽ, ഹാസ്മി, സലീന, തൊഴിലുറപ്പ് ഓവർസിയർ ചിന്നു, അക്കൗണ്ടന്റ് സ്മിത,എൻകെപി ആർപി സിന്ധു സുനിൽ,ഡിഎസ്എം ആർപി ജയരാജ്‌,കൗൺസിലർ രാജാഗോപാലൻ പോറ്റി, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!