തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ബൈക്ക് മോഷ്ടാവ് സെബിനെ പിടികൂടി..

eiQM1CE10133

തിരുവനന്തപുരം: തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട ബുള്ളറ്റ് മോഷ്ടാവ് പോലീസ് പിടിയിലായി. മാറനെല്ലൂർ സ്വദേശി സെബിനെയാണ്  സിറ്റി ഷാഡോ പൊലീസാണ് പിടികൂടിയത്.

സ്റ്റേഷനിൽ നിന്ന് ചാടിയ വാർത്ത കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം നൽകിയിരുന്നു.

https://attingalvartha.com/2019/07/accused-escaped-from-police-station/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!