Search
Close this search box.

ആലംകോട് പള്ളിമുക്കിന് സമീപം വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് തീ പിടിച്ചു

eiY4GV950437

ആറ്റിങ്ങൽ : ആലംകോട് പള്ളിമുക്കിന് സമീപം വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് തീ പിടിച്ചു.നാസറുദ്ദീൻ കുന്നുംപുറത്ത് എന്നയാളുടെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് ആണ് തീ പിടിച്ചത്.

ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തുകയും അഗ്നിബാധ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബിജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, പ്രദീപ്, ശ്രീരാഗ്, സതീശൻ, സജി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ്, ഷിജിമോൻ ഹോം ഗാർഡ് സുധീർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!