Search
Close this search box.

വർക്കല ലൈറ്റ്സ് ഓഫ് ബ്ലൈൻഡ് സ്പെഷ്യൽ സ്കൂളിൽ ദന്തൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു

IMG-20230402-WA0005

വർക്കല : ലോക ഓട്ടിസം ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ വർക്കല ലൈറ്റ്സ് ഓഫ് ബ്ലൈൻഡ് സ്പെഷ്യൽ സ്കൂളിൽ ദന്തൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

സി.ഡി.എച്ച്. ചെയർമാൻ ഡോ. ഷമീം ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ വാസുദേവൻ വിനയ് ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് ഫിലിപ്പ്, ഡോ. ഫിറോസ് , ഡോ അരുൺ എസ് , ഡോ. അരുൺ റോയ് എന്നിവർ ക്ലാസുകൾക്ക് . നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!