Search
Close this search box.

കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി ആൻഡമാൻ ഷാഹുൽ ഹമീദ് ഹാജി നിര്യാതനായി

eiM47MO23251

കല്ലമ്പലം : കല്ലമ്പലം പുല്ലൂർമുക്ക് വേലംകോണം നസീമ മൻസിലിൽ ആൻഡമാൻ ഷാഹുൽ ഹമീദ് ഹാജി(89) നിര്യാതനായി.
ഭാര്യ : ആരിഫ ബീവി
മക്കൾ : നസീമ, ആൻഡമാൻ നസീർ, ആൻഡമാൻ നഹാസ്
മരുമകൻ : ഡോ നസീം,
ചെറുമക്കൾ : ഡോ ഷാരോൺ, നദീം, സ്വാലിഹ്, ഡോ ദർബീന, റയ്യാൻ, ഇദ്രീസ്
ഖബർ അടക്കം നാളെ രാവിലെ 9 മണിക്ക് നാവായിക്കുളം മുസ്ലിം ജമാഅത്തിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!