Search
Close this search box.

വെഞ്ഞാറമൂട് ജീവകലയിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് ഏപ്രിൽ എട്ടിന്

ei5KTCE64067

വെഞ്ഞാറമൂട് :  ജീവിത ലക്ഷ്യം കൈവരിക്കാൻ ഒരു ചുവട് മുന്നേ വെയ്ക്കാം എന്ന ലക്ഷ്യവുമായി തിരുവനന്തപുരം നെഹ്റു യുവകേന്ദ്രവും വെഞ്ഞാറമൂട് ജീവകല യൂത്ത് ക്ലബ്ബും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ എട്ടിന് രാവിലെ 9 മണി മുതൽ വെഞ്ഞാറമൂട് ജീവകലയിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞനും ജലനിധി മുൻ ഡയറക്ടറുമായ ഡോ വി സുഭാഷ് ചന്ദ്ര ബോസ്, ഹോസ്പിറ്റാലിറ്റി ഡെവലപ്മെൻറ് ട്രെയിനറും അധ്യാപകനുമായ  മനു കുമാർ ആലിയാട് എന്നിവർ ക്ലാസുകൾ നയിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജീവകലയുമായി ബന്ധപ്പെടുക-  99 46 55 50 41

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!