Search
Close this search box.

മണമ്പൂർ നവകേരളം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

IMG-20230409-WA0027

നവകേരളം ആർട്ട്സ് ആന്റ് സ്പോർട്ട് അസോസിയേഷൻ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. അഞ്ചു ദിവസങ്ങിലായി മണമ്പൂർ എം.വിഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടന്നത്. സമാപന സമ്മേളനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബി.രതീഷ് കുമാർ,സെക്രട്ടറിഡി. ഭാസി എന്നിവർ സംസാരിച്ചു.

ഏപ്രിൽ 4 മുതൽ 8 വരെ നടന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പരിശീലനങ്ങളും നടന്നു. ബാബു പാക്കനാർ, ഉണ്ണികൃഷ്ണൻ വിശാഖം, ബാബുലാൽ തുടങ്ങിയവർ ക്ലാസ് നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!