Search
Close this search box.

ലയൺസ്‌ ക്ലബ്‌ റീജിയണൽ 10ന്റെ മേഖല സമ്മേളനം നടന്നു

IMG-20230410-WA0031

ആറ്റിങ്ങൽ :ലയൺസ്‌ ക്ലബ്‌ റീജിയണൽ 10ന്റെ മേഖല സമ്മേളനം ആറ്റിങ്ങലിൽ നടന്നു.ആറ്റിങ്ങൽ അനന്താര റിവർ വ്യൂ റിസോർട്ടിൽ ലയൺ എംജെഎഫ് അനിൽകുമാർ ബി അധ്യക്ഷത വഹിച്ച സമ്മേളനം പിഎംജെഎഫ് ലയൺ അജയകുമാർ.ബി ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഉദ്ഘാടനം ചെയ്തു.

ഡിസിപി അജിത് .വി ഐപിഎസ് മുഖ്യഅതിഥിയായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി 1.5 ലക്ഷം രൂപയുടെ സഹായങ്ങൾ വിതരണം ചെയ്തു. സോൺ ചെയർപേഴ്സൺ ഡോ. പ്രേംജിത്ത്, അജികുമാർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലയിലെ ലയൺസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!