നേതാജി ഗ്രന്ഥശാല അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

eiIJ6IP7951

കളമച്ചൽ: നേതാജി സ്മാരക ഗ്രന്ഥശാല ബാലവേദി, അവധിക്കാല ക്യാമ്പിന് തുടക്കമായി.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ശ്ലോകമണി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ കളമച്ചൽ കൈത്തറിസംഘം പ്രസിഡന്റ് ജി.മധു അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എൽ. അജിലാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡി.ശിവരാജൻ, വനിതാവേദി

കൺവീനർ എസ്.ശ്യാമള, ബാലവേദി രക്ഷാധികാരി കെ. ജയിംസ്, പി.എസ്.സജീവ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!