Search
Close this search box.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ പോഷൻ പക്വാഡ ആഘോഷം

IMG_20230412_223938

മംഗലപുരം ഗ്രാമപഞ്ചായത്തിൽ പോഷൻ പക്വഡ ആഘോഷം പ്രസിഡൻറ് സുമ ഇടവിളാകം
ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മുരളീധരൻ ക്ഷേമകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർമാൻ എസ് സുനിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വനജകുമാരി പഞ്ചായത്ത് അംഗങ്ങളായ ബിനി ,അജയരാജ് ,ഷീല ,കരുണാകരൻ ,മീന
,ബിന്ദു ബാബു ,കവിത സെക്രട്ടറി ശ്യാംകുമാരൻ ആർ ,അസിസ്റ്റൻറ് സെക്രട്ടറി
ജനിഷ് ആർ വി രാജ് ജൂനിയർ സൂപ്രണ്ട് ബൈജു .കെ .കെ ,ഐ .സി .ഡി .എസ്
സൂപ്പർവൈസർ ഷംനാ ഖാൻ അംഗനവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!