വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റ് കുടുംബ സുരക്ഷാ പദ്ധതി പ്രകാരം മരണാനന്തര ധന സഹായ വിതരണം ചെയ്തു

ei43LQV2750

വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ കുടുംബ സുരക്ഷാ പദ്ധതി പ്രകാരം മരണമടഞ്ഞ വ്യാപാരി കെ ബാബുവിന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപയുടെ സഹായ വിതരണം ചെയ്തു.

കാരേറ്റ് ആർ.കെ.വി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ.വി.വി.എസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ അഡ്വ.ഡി.കെ മുരളി ഉദ്ഘാടനവും ചെക്ക് വിതരണവും നടത്തി.

ജി ശാന്തകുമാരി ( പഞ്ചായത്ത് പ്രസിഡന്റ് ),എ അഹമ്മദ് കബീർ ( വൈസ് പ്രസിഡന്റ് ), വൈ വിജയൻ (ജില്ലാ ജനറൽ സെക്രട്ടറി ), ധനിഷ് ചന്ദ്രൻ ( ജില്ലാ ട്രഷറർ ), മേഖല പ്രസിഡന്റുമാരായ പാലോട് കുട്ടപ്പൻ നായർ, ജോഷി ബാസു, വെള്ളറട രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ അജയഘോഷ്, നയനകുമാരി, ആശ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളായ വെള്ളനാട് സുകുമാരൻ നായർ, വെഞ്ഞാറമൂട് ബാബു, കെ സിത്താര, കല്ലയം ശ്രീകുമാർ , പ്രസന്നൻപിള്ള, ബാബുരാജ്, അൻസാരി, രജ്ഞിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!