നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. അന്യരുടെ ഭൂമിയാണ് ആദ്യ സിനിമ . ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായി .ചികിത്സയിൽ ഇരിക്കയാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം.
![](https://attingalvartha.com/wp-content/uploads/2024/07/IMG-20240726-WA0024-300x86.jpg)
നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. അന്യരുടെ ഭൂമിയാണ് ആദ്യ സിനിമ . ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായി .ചികിത്സയിൽ ഇരിക്കയാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം.
Keep in touch with us.
Asiavision © All rights reserved