Search
Close this search box.

കേരള സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് വൽസൻ നിസരിയെ ആദരിച്ചു

IMG-20230502-WA0050

കേരള സംഗീതനാടക അക്കാഡമിയുടെ ഈ വർഷത്തെ അവാർഡ് ജേതാവ് നാടക നടനുംസംവിധായകനുമായവൽസൻനിസരിയെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. ചെയർമാൻ ഉദയൻകലാനികേതൻ അധ്യക്ഷനായി. വിനോദ് എസ്.പി., അനിൽ കല്യാണി, എന്നിവർ പങ്കെടുത്തു. നടനും സംവിധായകനുമായ വൽസൻ നിസരിക്ക് സംസ്ഥാന പ്രൊഫഷണൽ നാടകമൽസരങ്ങളിലടക്കം ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!