മാടൻവിള എസ്.എ.യുപി.എസിൽ കാവ്യസംവാദം നടന്നു

IMG-20230507-WA0023

മാടൻവിള എസ്.ഐ.യു പി.സ്കൂൾ വേനലവധി ക്യാമ്പിൽ കാവ്യസംവാദംനടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. നിറച്ചാർത്ത് എന്നപേരിൽ ഒരാഴ്ചക്കാലം നടക്കുന്ന ക്യാമ്പിൽ വിവിധവിഷയങ്ങളിൽ പരിശീലനങ്ങൾ നടക്കും.

കുട്ടികളുടെ വിവിധപരിപാടികളോടെ നടക്കുന്ന ക്യാമ്പ് 12ന്സമാപിക്കും.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് സുൽഫി അദ്ധ്യക്ഷനായി. ജനറൽസെക്രട്ടറി ഷെഹിൻ നൗഷാദ്, അധ്യാപിക അനീസ തുടങ്ങിയവർ പങ്കെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!