സ്നേഹതീരം ബി.ആർ.സിയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കരകൗശല നിർമ്മാണ പരിശീലനം

IMG-20230510-WA0109

മംഗലപുരം ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം പുനരധിവാസകേന്ദ്രത്തിലെ ദിവ്യാംഗരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരട്ട കൊണ്ടുള്ള കരകൗശല നിർമ്മാണത്തിന് പരിശീലന പരിപാടി മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പരിശീലനം ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കായി യൂണിഫോം വിതരണവും സ്പീച്ച് തെറാപ്പി ഉദ്ഘാടനവും ഇന്നേദിവസം നിർവഹിച്ചു പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജി മുരളീധരൻ, സുനിൽ എഎസ് , വനജ കുമാരി, അജികുമാർ, അസിസ്റ്റൻറ് സെക്രട്ടറി ജനിഷ് വി രാജ് പിടിഎ പ്രസിഡന്റ് രാധാകൃഷ്ണൻ പരിശീലകനായ ശിവകുമാർ, ബിആർസി ജീവനക്കാരായ റോയ് ജെവി , ബിജു കെ , യമുന വിആർ , ആശാ കുമാരി ബി , ദിവ്യാംഗരായ കുട്ടികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!