വോട്ടെണ്ണൽ ആരംഭിച്ചു -കർണാടക ജനവിധി ഇന്ന്

eiB3XOL12700

ബെംഗളൂരു∙ ബിജെപി–കോൺഗ്രസ്–ദൾ പോരാട്ടത്തിൽ തൂക്കുസഭയ്ക്കും സാധ്യതയെന്ന പ്രവചനങ്ങൾക്കിടെ, കർണാടകയുടെ ഭരണഭാവി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

224 മണ്ഡലങ്ങളിലേക്ക് 10ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ രാവിലെ ഒൻപതിനകം പുറത്തുവരും. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!