പ്രമുഖ മൊബൈൽ കാർ വാഷിംഗ് കമ്പനിയായ പെക്സയിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ടെലി കാളർ ഒഴിവുകൾ. തിരുവനന്തപുരത്തേക്കാണ് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജറുടെ ഒഴിവ്. 2വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവ യുവതി -യുവാക്കൾക്ക് മുൻഗണന. ആറ്റിങ്ങലിലേക്ക് ആണ് ടെലി കാളർ ഒഴിവ്. മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി അറിയുന്ന യുവതികൾക്ക് മുൻഗണന.ആറ്റിങ്ങലിനടുത്ത് ഉള്ളവർക്കാണ് അവസരം. ബയോഡേറ്റ jobs@carclenx.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് : 9037343450