പെക്സ മൊബൈൽ കാർ വാഷിംഗ്‌ കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ടെലി കാളർ ഒഴിവുകൾ

eiWUUM953583

പ്രമുഖ മൊബൈൽ കാർ വാഷിംഗ്‌ കമ്പനിയായ പെക്സയിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ടെലി കാളർ ഒഴിവുകൾ. തിരുവനന്തപുരത്തേക്കാണ് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജറുടെ ഒഴിവ്. 2വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവ യുവതി -യുവാക്കൾക്ക് മുൻഗണന.     ആറ്റിങ്ങലിലേക്ക് ആണ് ടെലി കാളർ ഒഴിവ്. മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി അറിയുന്ന യുവതികൾക്ക് മുൻഗണന.ആറ്റിങ്ങലിനടുത്ത് ഉള്ളവർക്കാണ് അവസരം.                                                 ബയോഡേറ്റ jobs@carclenx.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് : 9037343450

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!