Search
Close this search box.

പരീക്ഷ പാസ്സ് ആയില്ലെങ്കിൽ ഫീസ് തിരികെ നൽകും… ഇതിലും വലിയ ഓഫർ എവിടെ കിട്ടും?……

eiZ6NXW45395

കേരളത്തിൽ വലിയ പ്രചാരം നേടികൊണ്ടിരിക്കുന്ന വിദേശ പ്രൊഫഷണൽ കോഴ്സ് ആയ CMA USA ( സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് ) കോഴ്‌സിലേക്ക് ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്സിൽ അഡ്മിഷൻ ആരംഭിച്ചു. 25 സീറ്റുകൾ ആണുള്ളത്. ഡിഗ്രി ആണ് യോഗ്യത. പ്ലസ്ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഡിഗ്രി കോഴ്സിനൊപ്പം ചെയ്യാവുന്നതാണ്. ഇന്ത്യയിൽ ബിഗ് 4 കമ്പനികളിലും മൾട്ടിനാഷണൽ കമ്പനികളിലും നിരവധി അവസരങ്ങളാണ് ഈ കോഴ്സ് കഴിഞ്ഞവർക്ക് ലഭിക്കുന്നത്. കൂടാതെ 140ൽ പരം രാജ്യങ്ങളിൽ ഈ കോഴ്സ് കഴിഞ്ഞവർക്ക് നിരവധി അവസരങ്ങൾ ഉണ്ട്. വെറും രണ്ട് വിഷയം മാത്രമേ പഠിക്കാനുള്ളു എന്നതാണ് വലിയ പ്രത്യേകത. ഒരു വർഷത്തിനുള്ളിൽ തന്നെ കോഴ്സ് പൂർത്തീകരിക്കാം. ATMAയിൽ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം പ്ലാസ്‌മെന്റ് അസിസ്റ്റൻസും ലഭ്യമാണ്. കൂടാതെ നൂറ് ശതമാനം വിജയം ഉറപ്പിക്കാമെന്നും മാനേജ്മെന്റ് അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ കോഴ്സ് പഠിക്കുമ്പോൾ ചിലവാകുന്ന തുകയിലെ വലിയൊരു ഭാഗമായ പരീക്ഷ ഫീസ് എക്സാം പാസ്സ് ആയില്ലെങ്കിൽ നിബന്ധനകൾക്ക് വിദേയമായി തിരികെ നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7591919225എന്ന നമ്പറിലോ ആറ്റിങ്ങൽ ബിടിഎസ് റോഡിൽ ഉള്ള ഓഫീസിലോ ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!