ഇളമ്പയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

ei33M4032580

ആറ്റിങ്ങൽ : ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വൈകുന്നേരം 6 :40ഓടെ ഇളമ്പ തടത്തിന് സമീപമാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ പോയ സംഗീത ബസ്സും ആറ്റിങ്ങലിലേക്ക് വന്ന എസ്ആർ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഓവർടേക് ചെയ്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!