പുരവൂർ എസ്.വി.യു.പി.എസിൽ ഊർജ്ജസംരക്ഷണ ക്ലാസ് നടന്നു

IMG-20230526-WA0048

ഊർജ്ജസംരക്ഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടി പുരവൂർ എസ്.വി.യു.പി.എസ്സിൽ ക്ലാസ് സംഘടിപ്പിച്ചു. മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എ.എസ്. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഷാബു അധ്യക്ഷനായി. ജയകുമാർ ക്ലാസ് നയിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും സോജ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജയലക്ഷമി സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!