കുട്ടികൾക്കായി എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ് ഒരുക്കി കിളിമാനൂർ ബി.ആർ.സി

IMG-20230526-WA0046

കിളിമാനൂർ: കിളിമാനൂർ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ സർഗാത്മക വായനയെ പരിപോഷിപ്പിക്കുന്നതിനായി ജി എൽ പി എസ് കിളിമാനൂരിൽ വച്ച് രണ്ടുദിവസത്തെ ക്യാമ്പ് നടക്കുകയാണ്. സബ്ജില്ലയിലെ യുപിഎച്ച് വിഭാഗങ്ങളിൽ നിന്നായി 50 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു വരുന്നു ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ് നിർവഹിച്ചു ബിപിസി വിനോദ് ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ലസ്റ്റർ കോർഡിനേറ്റർമാരായ കവിത ടി.എസ്, മായ ജി.എസ്, ദിവ്യാ ദാസ് ഡി എന്നിവർ സംസാരിച്ചു’ എഴുത്തുകാരനും നാടൻപാട്ട് കലാകാരനുമായ ശ്രീ അനിൽ വെഞ്ഞാറമൂട് ക്ലാസ് നയിച്ചു.സാംസ്കാരിക പ്രവർത്തകനായ ജയ

കുമാരൻ ആശാരിയുടെ ക്ലാസോടുകൂടി 27/5/2023 ന് ക്യാമ്പ് അവസാനിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!