Search
Close this search box.

അമീർകണ്ടൽ തനിമ ജില്ലാ പ്രസിഡൻ്റ്, അശ്കർ കബീർ സെക്രട്ടറി.

eiRDQRU58799

തനിമ കലാസാഹിത്യ വേദിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി അമീർകണ്ടലിനേയും ജനറൽ സെക്രട്ടറിയായി അശ്കർ കബീറിനേയും തെരഞ്ഞെടുത്തു.

ട്രിവാംഡ്രം കൾച്ചറൽ സെൻ്ററിൽ നടന്ന കൺവെൻഷനിൽ തനിമ സംസ്ഥാന സമിതിയംഗം സൈനബ് ചാവക്കാട് അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗം ബഹിയ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായി മെഹ്ബൂബ്ഖാൻ പൂവാർ (വൈസ് പ്രസിഡൻ്റ്),ഷമീം സുബൈർ (അസി.സെക്രട്ടറി), വഹീദ (അസിസ്റ്റൻറ് സെക്രട്ടറി),വിജയൻ കുഴിത്തുറ (നാടകം), ജഹാനകരീം, സലിം തിരുമല(സംഗീതം),
ഷൗഖീൻ ( ചിത്രകല), മുബീന നസീർഖാൻ ( സംഘാടനം), അൻസർ പാച്ചിറ ,നൂറുൽ ഹസൻ ,മടവൂർ രാധാകൃഷ്ണൻ,അൽ മയൂഫ്, സുനിത സിറാജ്,മെഹർ മഹീൻ ,എം മെഹ്ബൂബ് എന്നിവരേയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!