മടവൂർ എൻഎസ്എസ്എച്ച്എസ്എസ്സിലെ കായിക അധ്യാപകനും ചാലാംകോണം ഗോകുലത്തിൽ സുനിൽരാജ് (ജോയ് സർ) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. സി പി ഐ എം യൂണിറ്റ് സെക്രട്ടറി,ചാലാംകോണം കരയോഗം പ്രസിഡന്റ് ആണ്.

Keep in touch with us.
Asiavision © All rights reserved