Search
Close this search box.

എൻആർഇജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ടയിൽ ദീപ സംഗമം സംഘടിപ്പിച്ചു

IMG-20230603-WA0013

ഡൽഹിയിൽ സമരം ചെയുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ടയിൽ സംഘടിപ്പിച്ച ദീപ സംഗമം ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. വിജയ് വിമൽ, വിശാഖ്, മഞ്ജു, സച്ചു, സുമംഗല എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!