മുദാക്കൽ: മുദാക്കൽ കുന്നുംപുറത്ത് വീട്ടിൽ ശാരദാമ്മ ( 84 ) നിര്യാതയായി . ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ : കെ ബേബി രാജം, കെ ചന്ദ്രബാബു .മരുമക്കൾ : ആർ മഹേശ്വരൻ നായർ ( മുൻ മുദാക്കൽ പഞ്ചായത്തംഗം ) , എൽ സരസ്വതി . സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.