Search
Close this search box.

ചിറയിൻകീഴിൽ പരശുറാം എക്സ്പ്രസ് കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.

eiYMDNJ44744

ചിറയിൻകീഴ്: ഇന്നു വൈകിട്ടു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും. സ്റ്റേഷനിൽ വൈകിട്ടു 6.10നു നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!