കിളിമാനൂർ : പലവിധ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന തുണ്ടിൽ ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു. കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ പുതിയകാവ് ജംഗ്ഷനു സമീപം 5 വർഷത്തോളമായി പ്രവർത്തിക്കുന്ന തുണ്ടിൽ ഫിനാൻസ് ട്രാവൽസ് ആൻഡ് ടൂറിസം എന്ന സ്ഥാപനം വഴി ആയിരക്കണക്കിന് ആളുകളാണ് സേവനങ്ങൾ ലഭ്യമാക്കിയത്. കുറഞ്ഞ പലിശയിൽ സ്വർണ പണയം മുതൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിസയും ടിക്കറ്റും ടൂർ പാക്കേജുകളും, കറൻസി എക്സ്ചേഞ്ചും, വാഹന സംബന്ധമായ പേപ്പർ -ഓൺലൈൻ സേവനങ്ങളും എല്ലാം ഇവിടെ ഉണ്ട്. നാടിന്റെയും ജനങ്ങളുടെയും പൂർണ പിന്തുണയിൽ വളരെ വിജയകരമായി പ്രസ്ഥാനം മുന്നോട്ട് പോകുന്നുവെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ഫ്ലൈറ്റ് ടിക്കറ്റ് മാത്രമല്ല ട്രെയിൻ, ബസ് ടിക്കറ്റുകളും ഇവിടെ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. പാസ്പോർട്ട് സംബന്ധമായ അപേക്ഷകൾ, വിസ പ്രോസസിംഗ്, വിസ സ്റ്റാമ്പിങ് എന്നിവയും തുണ്ടിൽ ഫിനാൻസ് ട്രാവൽസ് ആൻഡ് ടൂറിസം വഴി ചെയ്യാൻ കഴിയും. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഡോക്യുമെന്റ് അറ്റെസ്റ്റേഷൻ തുടങ്ങിയവയും ഇവിടെ ചെയ്യാം.
യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ യാത്രകൾ ഏറ്റവും മനോഹരമാക്കാനും കുറഞ്ഞ നിരക്കിൽ ലോകം ചുറ്റി കറങ്ങാനും വളരെ വിശാലമായ ടൂർ പാക്കേജുകൾ ഉണ്ട്. യാത്ര തുടങ്ങി അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു ബോധിപ്പിച്ചു എല്ലാത്തിനും അസ്സിസ്റ്റൻസ് നൽകി ടൂർ ഏറ്റവും മനോഹരമാക്കാനും ടെൻഷൻ ഫ്രീ ആക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നതാണ് വിജയം എന്നാണ് മാനേജ്മെന്റ് പറയുന്നത്.
വാഹന ഉടമസ്ഥാവകാശം മാറൽ, ലൈസൻസ് അപേക്ഷ, ടാക്സ്, ഫൈൻ തുടങ്ങിയവയും ഇവിടെ ചെയ്യാം.ഇത് കൂടാതെ പാൻ, ഇലക്ട്രിസിറ്റി -വാട്ടർ ബില്ല്, ഫോട്ടോകോപ്പി, മോട്ടോർ – മെഡിക്കൽ -ലൈഫ് ഇൻഷുറൻസുകൾ തുടങ്ങി എല്ലാം ഇവിടെ നിന്ന് ചെയ്യാം.
തുണ്ടിൽ ഫിനാൻസ് ട്രാവൽസ് ആൻഡ് ടൂറിസം
തുണ്ടിൽ ഗ്രൂപ്പ്
പുതിയകാവ്,കിളിമാനൂർ
+91 8714400399 +91 9497223521