ഒരു മെത്ത വാങ്ങിയാൽ ഒരു മെത്തയും 4 തലയണയും ഫ്രീ – ആറ്റിങ്ങലിൽ ഷാലോം മാട്രസ്സ് പ്രവർത്തനം ആരംഭിച്ചു

IMG-20230610-WA0087

ആറ്റിങ്ങൽ : ഇന്ത്യയിലെ നമ്പർ വൺ ഗുണനിലവാരമുള്ള മെത്തകളിൽ ഒന്നായ ഷാലോം ഇനി മുതൽ ആറ്റിങ്ങലിലും ലഭിക്കും. ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ഷാലോം മാട്രസ്സ് പ്രവർത്തനം ആരംഭിച്ചു. ജെഎൻഎജി ചർച്ച് ഫാദർ പിഎൻ പീറ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി ഷോറൂം ഉദ്ഘാടനം നിർവഹിച്ചു.

മികച്ച ഗുണനിലവാരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മെത്ത എത്തിക്കുകയാണ് ഷാലോം മാട്രസ്സ് ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഷാലോം മെത്തകൾ ലഭ്യമാണ്. ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മെത്ത ലഭിക്കും.

സ്പ്രിംഗ് മെത്ത, ഫോം മെത്ത,കയർ മെത്തകൾ എന്നിവ ലഭ്യമാണ്. 1 മുതൽ 10 വർഷം വരെ വാറണ്ടിയോട് കൂടിയാണ് മെത്തകൾ നൽകുന്നത്. ഒരു മെത്ത വാങ്ങുമ്പോൾ ഒരു മെത്ത തികച്ചും സൗജന്യമായി ലഭിക്കും, കൂടാതെ 4 തലയണകളും കിട്ടും. പ്രീമിയം മെത്തകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. ഏറ്റവും ഗുണനിലവാരമുള്ള മെത്തകൾ വിലക്കുറവിൽ വാറണ്ടിയോട് കൂടി വാങ്ങാൻ ഷാലോം മാട്രസ് മികച്ച ഓപ്ഷൻ ആണ്.ആരോഗ്യ പരവും എക്കോ ഫ്രണ്ട്ലിയുമായ ഷാലോം മെത്തകൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ദുർഗന്ധമോ ഒന്നും വരില്ല എന്നതും സവിശേഷതയാണ്. സിംഗിൾ ബേസ് മെത്ത മുതൽ പ്രീമിയം ലക്ഷ്വറി മെത്തകൾ വരെ ഇവിടെ കിട്ടും. ഷോറൂമിൽ നേരിട്ടത്തി ക്വാളിറ്റി ബോധ്യപ്പെട്ട ശേഷം വാങ്ങിയാൽ മതി എന്നാണ് മാനേജ്മെന്റ് പറയുന്നത്. അത്രത്തോളം വിശ്വാസമുള്ള മെത്തകളാണ് ഷാലോം നൽകുന്നത്. അധികമായ പരസ്യങ്ങളോ ഡീലർഷിപ്പോ ഒന്നും ഇല്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് കൊണ്ട് ഉപഭോതാക്കൾക്ക് ആ പൈസയുടെ ലാഭം ലഭിക്കുന്നു. മെത്ത നല്ലതായത് കൊണ്ട് തന്നെ വാങ്ങിയവർ മറ്റുള്ളവരിലേക്ക് പറഞ്ഞു ജനങ്ങൾ തന്നെ ഷാലോം മാട്രസിന്റെ പരസ്യം ചെയ്യുന്നു. അത് കൊണ്ടാണ് തിരുവനന്തപുരം ജില്ലയിൽ തന്നെ 7ആമത്തെ ഷോറൂം ആരംഭിക്കാനായത്.

ഉദ്ഘാടന ചടങ്ങിൽ എംഡി ജസ്റ്റിൻ, വർഗീസ്, സെൽവരാജ് തുടങ്ങി ബ്രാഞ്ച് മാനേജർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 9150054811, 9500395005

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!