Search
Close this search box.

അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

eiKD9ZQ40242

ആറ്റിങ്ങൽ : അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6 അര മണിയോടെ കൈപ്പറ്റിമുക്ക് വളവിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ശാർക്കരേശ്വരി ബസ്സും ജ്യോതിസ് സെൻട്രൽ സ്കൂളിലെ സ്കൂൾ ബസ്സുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസ്സിൽ കുട്ടികൾ ഇല്ലായിരുന്നു. സ്വകാര്യ ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം.ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!