വായന ദിനത്തിൽ കുമാരനാശാന് കാവ്യാർച്ചനയുമായി പെരുംകുളം എഎംഎൽപിഎസ്

IMG-20230619-WA0072

വായനദിനം വ്യത്യസ്ത മായ പരിപാടികളോടെ ആചരിച്ചു. വായന പ്രതിജ്ഞ, പോസ്റ്റർ നിർമാണം, വായന ഗാനം, വായനപാട്ട്, എന്നിവ സംഘടിപ്പിച്ചു കവയിത്രിയും എം പി ടി എ പ്രസിഡന്റ്റുമായ ബിന്ദു സുന്ദർ കവിത ചൊല്ലി വായന വാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ. സ്റ്റാഫ് സെക്രട്ടറി ദിലീത്, അധ്യാപകരായ ശ്രീജ, ബുഷ്റ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾ തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിച്ചു. ആശാൻ കവിതകൾ ആലപിച്ചു ആശാന്റെ വിവിധ കൃതികൾ പരിചയപ്പെട്ടു. ആശാൻ സ്വന്തം കൈപ്പടയിൽ എഴുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!