വായന പക്ഷാചരണത്തിൽ തിരുവിതാംകൂറിന്റെ ചരിത്രം പേറുന്ന ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ

IMG-20230622-WA0070

കീഴാറ്റിങ്ങൽ:  വായന പക്ഷാചരണത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ വൈ. എൽ. എം യുപിഎസിലെ കുട്ടികൾ. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്നആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ചു.കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലം പുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.

വിദ്യാലയത്തിൽ നിന്ന് ഗ്രന്ഥാലയത്തിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഫ്രണ്ട്സ് ലൈബ്രറിയും കുട്ടികൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിനു ഷെറീന അധ്യാപകരായ സജിത്ത് റാണി, രമ്യ, ശാരിക എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!