Search
Close this search box.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു, മത്സ്യ തൊഴിലാളികൾ രക്ഷപെട്ടു

IMG-20230628-WA0091

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം പൊഴിയിൽ തിരയിൽ മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന 4 മത്സ്യ തൊഴിലാളികളും രക്ഷപെട്ടു . വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടമായി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.സൈറസ് , ബിജു, ക്രിസ്റ്റഫർ , സ്റ്റാൻലി എന്നിവരാണ് രക്ഷപ്പെട്ടത്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ മറൈൻ എൻഫോഴ്‌സ്മെന്റും പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!