കിളിമാനൂർ : കിളിമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദീപക് ബി യും സംഘവും ചേർന്ന് പാപ്പാല ഭാഗത്ത് നടത്തിയ പരിശോധനയിൽ 9.5 ലിറ്റർ മദ്യം വാഹനത്തിൽ കടത്തികൊണ്ട് വന്നു കച്ചവടം ചെയ്തു വന്ന പനപ്പാകുന്നു മലയ്ക്കൽ ദേശത്ത ആർഎസ് ഭവനിൽ രതീഷ് കുമാർ എന്നയാളെ പിടികൂടി ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. വാഹനമായ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.പാർട്ടിയിൽ,പിഒ രാജേഷ് കെആർ , സിഇഒ മാരായ രതീഷ് കുമാർ എംആർ ,ഷാജു എന്നിവർ ഉണ്ടായിരുന്നു. .
