വർക്കലയിൽ പ്രവാസിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ei555VV33077

വർക്കലയിൽ പ്രവാസിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.വർക്കല പാളയംകുന്ന് സജീനിവാസിൽ സജികുമാർ (52) ആണ് പൊള്ളലേറ്റ് മരിച്ചത്. വീട്ടിൽ നിന്നും അല്പം മാറിയും ഒരു മുറിയുമുള്ള ചെറിയ കെട്ടിടത്തിനുള്ളിൽ ആണ് മൃതദേഹം കണ്ടത്. രാവിലെ വിറകുപുരയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
പ്രവാസിയായ സജികുമാർ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.ഭാര്യയും രണ്ട് മക്കളുമുണ്ട്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആത്മഹത്യ എന്നാണ് പ്രാഥമികമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!