കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു.കിളിമാനൂർ മഞ്ഞപ്പാറ സ്വദേശി രാജലക്ഷ്മിയാണ് മരിച്ചത്.60 വയസ്സായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.മൃതദേഹം കേശവപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ.