വിളവൂർക്കലിലും ലഹരിക്കെതിരെ കൂട്ട്

eiY31QT47397

വിളവൂർക്കൽ : ലഹരി വിമുക്ത കാട്ടാക്കട മണ്ഡലത്തിനായുള്ള കൂട്ട് പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിലും പഞ്ചായത്ത്തല കമ്മിറ്റി രൂപീകരിച്ചു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ – യുവജന സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലും കൂട്ട് ജാഗ്രതാ കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള തീയതികളും നിശ്ചയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!