Search
Close this search box.

ഡി.വൈ.എഫ്.ഐ മംഗലപുരം മേഖലാ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നടന്നു

1.1689516085

മംഗലപുരം സ്വദേശി ബീനകുമാരിക്കും കുടുംബത്തിനും ഡി.വൈ.എഫ്.ഐ മംഗലപുരം മേഖലാ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ നിർവഹിച്ചു. യോഗത്തിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മിഥുൻ മുല്ലശേരി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽ കുമാർ, സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശേരി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ, പ്രസിഡന്റ് വി.അനൂപ്, ബ്ലോക്ക്‌ സെക്രട്ടറി എസ്.വിധീഷ്, പ്രസിഡന്റ് എം.പ്രവീൺ, ട്രഷറർ അവീഷ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ ബിജുകുമാർ, ആർ.ജയൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം സുനിൽ കുമാർ, ബ്രാഞ്ച് സെക്രട്ടറി എൽ.ആർ.ബിനു തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!