ആറ്റിങ്ങൽ ആനന്ദ് ബസ് ഉടമ വിവേക് മരണപ്പെട്ടു

eiSEO8K59437

ആറ്റിങ്ങൽ : ആറ്റിങ്ങൽ ആനന്ദ് ബസ് ഉടമ പരേതനായ ബാബുവിന്റെ മകൻ ജോയ് എന്ന് അറിയപ്പെടുന്ന വിവേക് മരണപ്പെട്ടു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയാണ്. രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!