Search
Close this search box.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.

IMG-20230721-WA0003

കോരാണി, പുകയിലത്തോപ്പ്, ഡി.എ.എം യു.പി.എസ്സിലെ വായനാമാസാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.

ഡോക്യുമെന്ററി സംവിധായകൻ അരുൺമോഹൻ ഉദ്ഘാടനം നിർച്ചഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.പത്മകുമാരി അധ്യക്ഷയായി. അധ്യാപികമാരായ മഞ്ജുള, സിന്ധു , ദീപ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!