Search
Close this search box.

അമ്പിളി വെട്ടവുമായി ചെമ്പൂര് എൽപിഎസിലെ പ്രീ സ്കൂൾ കുരുന്നുകൾ

IMG-20230721-WA0110

കുഞ്ഞുമനസുകൾക്ക് എപ്പോഴും കൗതുകമാണ് മാനത്ത് ചിരിതൂകി നിൽക്കുന്ന അമ്പിളിയമ്മാവൻ. ചാന്ദ്രദിനത്തിൽ പോസ്റ്ററുകളുമായി ഗവ: എൽ പി സ്കൂളിലെ പ്രീ സ്കൂൾ കുരുന്നുകളും ദിനാചരണത്തിൽ പങ്കാളികളായി

രക്ഷിതാക്കളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടിയാണ് പ്രീ സ്കൂൾ കുരുന്നുകൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ ശാസ്ത്ര ക്ലബ്ബായ കുട്ടി ലൂക്കയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്, പോസ്റ്റർ പ്രദർശനം, ചന്ദ്രനെ കുറിച്ചുള്ള പാട്ടുകളുടെ അവതരണം, ഡോക്യുമെൻ്റെറി പ്രദർശനം
എന്നീ പ്രവർത്തനങ്ങൾ നടന്നു.പ്രഥമാധ്യാപിക ജാസ്മിൻ ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!