ചാന്ദ്രദിനത്തിൽ ചന്ദ്രയാൻ തൊട്ട് പെരുംകുളം എ എം എൽ പി എസിലെ കുട്ടികൾ.ചാന്ദ്രദിനത്തോട് അനുബന്ധിച്ചു വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ചാന്ദ്രയാൻ മാതൃക ഉണ്ടാക്കി പ്രദർശനം സംഘടിപ്പിച്ചു. പോസ്റ്റർ നിർമാണം . ക്വിസ് എന്നിവ ഉണ്ടായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ സയൻസ് ക്ലബ് അംഗങ്ങൾ സന്നിഹിതരായിരുന്നു..