Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

IMG_20230214_18072574

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെ 10:30 മുതൽ തുടങ്ങിയ പരിശോധന പുരോഗമിക്കുന്നു. ലൈസൻസ് സംബന്ധമായ ഫയലുകൾ പരിശോധിക്കുന്നതായാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!