ആറ്റിങ്ങൽ : കോംബോ ഓഫറുകൾ പ്രഖ്യാപിച്ച് ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂൺ. 50% വരെ വിലക്കുറവിലാണ് കോംബോ ഓഫർ. ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി വെൽനസിലാണ് ആകർഷകമായ ഓഫറുകൾ.
സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് അഷ്ടമുടി.
1855 രൂപയുടെ കോംബോ 999 രൂപയ്ക്ക് – ഹെയർ കട്ട് + ഡി റ്റാൻ ക്ലീൻ അപ്പ് + ഐ ബ്രോ ത്രെഡിങ് ഇപ്പോൾ വെറും 999 രൂപ മാത്രം
സാധാരണ 2250 രൂപയ്ക്ക് ചെയ്യുന്ന ഹെയർ കട്ട് + ഹൈലൈറ്റ്സ് ഇപ്പോൾ 1299 രൂപയ്ക്ക് ചെയ്യാം. അതുപോലെ 3100 രൂപയുടെ ഹെയർ സ്പാ + സ്കിൻ ഗ്ലോ ഫേഷ്യൽ + ഫുൾ കൈ വാക്സിങ് ഇപ്പോൾ 1799 രൂപ മാത്രം.
ഫ്രൂട്ട് ഫേഷ്യൽ + ഹെയർ സ്പാ + അരോമ പെഡിക്യുവർ 1999 രൂപയ്ക്ക് ചെയ്യാം. അഡ്വാൻസ്ഡ് കേരാട്ടിൻ ട്രീറ്റ്മെന്റ് ആയ നാനോപ്ലാസ്റ്റിയ/ ബോട്ടോക്സ് ട്രീറ്റ്മെന്റുകൾ 5999 രൂപയ്ക്ക് ചെയ്യാം. കൂടാതെ 4499 രൂപയ്ക്ക് ഹെയർ സ്മൂത്തനിങ്ങ് ചെയ്യാം. .
ഈ ഓഫർ ജൂലൈ 31വരെ മാത്രം
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9807 26 6266