കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

കിഴുവിലം ജിവിആർഎം യൂപി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് “മാനത്തുണ്ടൊരു വെള്ളിത്താലം ” പരിപാടി നടന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെവിവിധ പ്രവർത്തനങ്ങൾ നടന്നു.

നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ ഇൻസ്ട്രക്ടർ സതീഷ് കുട്ടികളുമായി സംവദിച്ചു. പി റ്റി എ പ്രസിഡൻ്റ് അശ്വതിയുടെ അധ്യക്ഷതയിൽ ചേർന്ന ചാന്ദ്രദിന പരിപാടിയിൽ പ്രഥമാധ്യാപിക ശ്രീജ സ്വാഗതവും എസ് ആർ ജി കൺവീനർ രഞ്ജുഷ നന്ദിയും രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!