Search
Close this search box.

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണം : ചെറുന്നിയൂരിൽ വിലാപ യാത്ര

IMG-20230724-WA0036

വർക്കല : കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ചു ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലാപയാത്ര നടത്തി. അമ്പിളിചന്ത ജംഗ്ഷനിൽ നീന്നും കരിങ്കൊടിയും ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളും വഹിച്ചു കൊണ്ട് ആരംഭിച്ച വിലാപ യാത്ര ചെറുന്നിയൂർ ജംഗ്ഷൻ ചുറ്റി കോൺഗ്രസ്‌ ഓഫീസിന് മുന്നിൽ സമാപിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ, ഡി. സി. സി. മെമ്പറന്മാരായ എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, അഡ്വ :എസ്. ഷാജിലാൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശശികല, വൈസ് പ്രസിഡന്റ്‌ എം. തൻസീൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം ഷേർലി ജെറോൺ നേതാക്കളായ ഡി. രാധാകൃഷ്ണൻ, കെ. വിക്രമൻ നായർ, റോബിൻ കൃഷ്ണൻ, എഡ്മാൻഡ് പെരേര, ജയപ്രകാശ്, നാസറുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!